(നിരൂപണം)
എസ്.രാജശേഖരന്‍
സാ.പ്ര.സ.സംഘം 1977
എസ്.രാജശേഖരന്റെ നിരൂപണകൃതിയാണ് കവിതയുടെ ജാതകം. 11 പ്രബന്ധങ്ങളാണുള്ളത്. കവിതയുടെ ധര്‍മലക്ഷ്യങ്ങള്‍ മാര്‍ക്‌സിയന്‍ വീക്ഷണഗതിയിലൂടെ അപഗ്രഥിച്ച് ചില മലയാള കവികളുടെ കാവ്യകലയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന കൃതി.