(ചരിത്രം)
കെ.മാധവന്‍ നായര്‍
മഞ്ചേരി 1971
കെ.മാധവന്‍ നായര്‍ എഴുതിയ ചരിത്രകൃതിയാണ് മലബാര്‍ കലാപം. 1921ല്‍ മലബാറിലുണ്ടായ കലാപത്തെപ്പറ്റി. കെ.പി.കേശവമേനോന്റെ അവതാരിക.