(നിരൂപണം)
എം.പി.അപ്പന്‍
എന്‍.ബി.എസ് 1978
മഹാകവി എം.പി അപ്പന്‍ എഴുതിയ നിരൂപണകൃതി. വെണ്മണി മഹന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി, വര്‍ഗീസുമാപ്പിള, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, കെ.സുകുമാരന്‍, നടുവത്ത് മഹന്‍, വെളുത്തേരി, പെരിന്നെല്ലി, മൂലൂര്‍, കെ.പി.കറുപ്പന്‍, പള്ളത്തുരാമന്‍, നാലപ്പാട്ട് നാരായണമേനോന്‍ എന്നിവരെപ്പറ്റിയുള്ള ലഘുപഠനങ്ങള്‍.
എന്‍.വിശ്വനാഥന്റെ അവതാരിക.