(കഥകള്‍)
എം.ടി.രവീന്ദ്രന്‍
റെഡ് ചെറി ബുക്‌സ് 2023
1984-ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച എം.ടി.രവീന്ദ്രന്റെ ഈ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. കാലത്തിന്റെ മാറ്റ് ഒരു വിധത്തിലും കുറയാത്ത കഥകള്‍.