(കവിത)
പുത്തന്‍കാവ് മാത്തന്‍ തരകന്‍
പത്തനംതിട്ട എഷ്യന്‍ ബുക്‌സ്റ്റാള്‍ 1971
പുത്തന്‍കാവ് മാത്തന്‍ തരകന്റെ ബൈബിള്‍ സങ്കീര്‍ത്തനങ്ങള്‍ വിവര്‍ത്തനം ചെയ്ത കൃതി. ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ അവതാരിക.