(ദര്‍ശനം)
ജോസ് ചെമ്മണ്‍
സി.എസ്.എസ് ബുക്‌സ് തിരുവല്ല 2022

ബൈബിളിലെ ഇതിഹാസ കഥാപാത്രമായ മോശേയുടെ ജീവിതവും സഞ്ചാരപഥങ്ങളും അടയാളപ്പെടുത്തുന്ന കൃതി. ദര്‍ശനത്തിന്റെയും ആഖ്യാനനത്തിന്റെയും സവിശേഷത കൊണ്ട് ശ്രദ്ധേയമായ പുസ്തകം.