ഒതയോത്ത് കാരായി കൃഷ്ണന്‍ഗുരുക്കള്‍
മലബാര്‍ ആന്റ് ട്രാവന്‍കൂര്‍ സ്‌പെക്ടേറ്റര്‍ പ്രസ് 1886
സുലോചനാ വ്യാഖ്യാനത്തോടുകൂടിയത്. മദിരാശി ആര്‍ക്കൈവ്‌സില്‍ മാത്രമാണ് ഇതിന്റെ കോപ്പി കണ്ടെത്തിയിട്ടുള്ളത്.