(നോവല്‍)
മൊയ്തു പടിയത്ത്
മൂവാറ്റുപുഴ വിക്ടറി 1974
ജനപ്രിയ നോവലിസ്റ്റ് മൊയ്തു പടിയത്തിന്റെ നോവലുകളിലൊന്നാണ് കുഞ്ഞാറ്റക്കിളി.
മൊയ്തു പടിയത്തിന്റെ മറ്റു ജനപ്രിയ നോവലുകള്‍ ഇവയാണ്: പടക്കം, പിഴച്ചവള്‍, പേടിസ്വപ്നം, പ്രതികാരം, ബലിയാടുകള്‍, ഭര്‍ത്താവ് എന്ന മനുഷ്യന്‍, മധുരക്കനി, മുന്തിരിപ്പഴം,വര്‍ണചിത്രം, ഹേമമാലിനി തുടങ്ങിയവ.