(ജീവചരിത്രം)
വി.എസ്.കേരളീയന്‍
കോഴിക്കോട് വിജയ 1945

മലബാറിലെ കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്റെ ജീവചരിത്രം
പിന്നീട് ഉറൂബിന്റെ അവതാരികയോടുകൂടി പരിഷ്‌കരിച്ച പതിപ്പ് കോഴിക്കോട് കെ.ആര്‍ 1959ല്‍ പുറത്തിറക്കി.