(കവിതാസമാഹാരം)
കേരള സാഹിത്യ അക്കാദമി 1979
കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ രണ്ടുഭാഗങ്ങളുള്ള പാട്ടുകളാണിത്. ഒന്നാംഭാഗം ടി.ബാലകൃഷ്ണന്‍ നായര്‍ സമാഹരിച്ചത്. വടക്കേ മലബാറിലെ പാട്ടുകളുടെ രണ്ടാംഭാഗം സമാഹരിച്ചത് ആനന്ദക്കുട്ടന്‍.