(നിരൂപണം)
ശൂരനാട് കുഞ്ഞന്‍പിള്ള
തിരുവനന്തപുരം 1979
പണ്ഡിതനായ ഡോ.ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: മലയാള സാഹിത്യത്തിന്റെ കഥ, അനന്തപുരവര്‍ണനത്തിന്റെ പഠനം, നിരണം കവികള്‍, കണ്ണശ്ശന്റെ കാവ്യരത്‌നം, പുനത്തിന്റെ രാമായണചമ്പു, എഴുത്തച്ഛന്‍ മലയാളികള്‍ക്ക് എന്തു ചെയ്തു തന്നു, കുചേലവൃത്തം വഞ്ചിപ്പാട്ട്, വര്‍ത്തമാനപ്പുസ്തകം, ഇരയിമ്മന്‍ തമ്പി ജീവചരിത്രം, മാപ്പിളപ്പാട്ടുകള്‍.