(നിരൂപണം)
കുട്ടികൃഷ്ണമാരാര്
മാരാര്‍ സാഹിത്യപ്രകാശം 1980
കുട്ടികൃഷ്ണമാരാരുടെ പ്രശസ്ത നിരൂപണകൃതിയാണ് കൈവിളക്ക്. ഉള്ളടക്കം: നിരൂപണപ്രപഞ്ചം സങ്കേതങ്ങള്‍, രസനിഷ്പത്തി, ഭാവശില്പം, പ്രതിപാദ്യം: ഇല്ലായ്മയും വല്ലായ്മയും, അര്‍ത്ഥസംവിധാനം, രൂപശില്പം, പ്രതിപാദനം: അലങ്കാരം.