(നിരൂപണം)
ചേപ്പാട് ഭാസ്‌കരന്‍ നായര്‍
വിദ്യാര്‍ഥിമിത്രം 1976
ചേപ്പാട് ഭാസ്‌കരന്‍ നായര്‍ രചിച്ച നിരൂപണകൃതിയാണ് ചിന്താസുമങ്ങള്‍. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അവതാരിക. ഉള്ളടക്കം:
ശാസ്ത്രസാഹിത്യം മലയാളത്തില്‍, വയലാര്‍, സാഹിത്യകാരനായ നെഹ്‌റു, ബാലകവിതകള്‍ മലയാളത്തില്‍, നമ്മുടെ സഞ്ചാരസാഹിത്യം, പി.ഭാസ്‌കരന്‍ കവിയും
ഗാനരചയിതാവും.