(കവിത)
ചെമ്മനം ചാക്കോ
കോട്ടയം ഡിസി ബുക്‌സ് 2001
ചെമ്മനം ചാക്കോയുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരമാണിത്. ആമുഖം എഴുതിയിരിക്കുന്നത് ഡോ.സുകുമാര്‍ അഴീക്കോട്.