(കവിത)
എ.ആര്‍.ഉണ്ണിത്താന്‍
പ്രഭാത് ബുക്ക് ഹൗസ് 2004
എ.ആര്‍.ഉണ്ണിത്താന്റെ 38 കവിതകളുടെ സമാഹാരമാണിത്. റവ. സാമുവല്‍ കാട്ടുകല്ലിലിന്റെ അവതാരിക.
എ.ആര്‍.ഉണ്ണിത്താന്റെ തന്നെ 59 കവിതകളുടെ മറ്റൊരു സമാഹാരമാണ് തിരിനാളങ്ങള്‍. ഇതും പ്രഭാത് ബുക്ക് ഹൗസ്. അവര്‍തന്നെ പ്രസിദ്ധീകരിച്ച 44 കവിതകളുടെ സമാഹാരമാണ് സാന്ത്വനം. 2005ല്‍ ഇറങ്ങിയ ഇതിന് അവതാരിക എഴുതിയിരിക്കുന്നത് വി.എന്‍.മുരളിയാണ്. വയലാ വാസുദേവന്‍ പിള്ളയുടെ കുറിപ്പുമുണ്ട്.