(കവിത)
ഗിരീഷ് പുത്തഞ്ചേരി
കോഴിക്കോട് പാപ്പിയോണ്‍ 2003
ഗിരീഷ് പുത്തഞ്ചേരിയുടെ 30 കവിതകളുടെ സമാഹാരമാണിത്. വിജയലക്ഷ്മിയുടെ അവതാരിക.