(നോവല്‍)
കോവിലന്‍
സാ.പ്ര.സ.സംഘം 1973
കോവിലന്‍ എന്ന വി.വി. അയ്യപ്പന്റെ പ്രശസ്ത നോവലാണ് തോറ്റങ്ങള്‍. ഒന്നാം പതിപ്പ് 1970ല്‍ പുറത്തിറങ്ങി.