(കവിത)
പൊന്‍കുന്നം വി.ജെ.ജോസഫ്
പൊന്‍കുന്നം പബ്ലിക് ലൈബ്രറി 2005
പൊന്‍കുന്നം വി.ജെ.ജോസഫിന്റെ കവിതാഗ്രന്ഥമാണിത്. എട്ടു ഖണ്ഡങ്ങളുണ്ട്. ഒന്നാം പതിപ്പ് 1932ല്‍. ആമുഖം: കൈനിക്കര പത്മനാഭപിള്ള.