(കവിത)
അഞ്ചല്‍ ദേവരാജന്‍
കോട്ടയം എ.ഡി ബുക്‌സ് 2005
അഞ്ചല്‍ ദേവരാജന്റെ 27 കവിതകളുടെ സമാഹാരമാണിത്. രാജീവ് ഗോപാലകൃഷ്ണന്റെ അവതാരിക.