(കവിത)
ഇന്ദ്രബാബു
തിരുവനന്തപുരം 2002
കവിയും പത്രപ്രവര്‍ത്തകനുമായ ഇന്ദ്രബാബുവിന്റെ 18 കവിതകളുടെ സമാഹാരമാണിത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുഖക്കുറിപ്പ്.