(കവിത)
വി.മധുസൂദനന്‍ നായര്‍
കോട്ടയം ഡി.സി ബുക്‌സ് 2002
വി.മധുസൂദനന്‍ നായരുടെ പ്രശസ്തമായ കാവ്യമായ നാറാണത്തു ഭ്രാന്തന്റെ ഇരുപത്തിരണ്ടാം പതിപ്പാണിത്. ഒന്നാംപതിപ്പ് 1992ല്‍ പുറത്തിറങ്ങി. 18 കവിതകളടങ്ങുന്നു. എം.എസ്.ദിലീപിന്റെ അനുബന്ധം. ഒ.എന്‍.വി കുറുപ്പിന്റെ ആമുഖം.