(കവിത)
ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍
തിരു.പ്രവാസി 2005
പ്രവാസി എഴുത്തുകാരിയായ ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ രചിച്ച കവിതകളുടെ സമാഹാരം. പി.നാരായണക്കുറുപ്പിന്റെ ആമുഖം.