(നോവല്‍)
പി.വത്സല
സാ.പ്ര.സ.സംഘം 1972
പി.വത്സലയുടെ പ്രമുഖ നോവലാണ് നെല്ല്. നിരവധി പതിപ്പുകളിറങ്ങിയ ഈ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് ചലച്ചിത്രമെടുത്തു.