(നിരൂപണം)
പി.കെ.നാരായണപിള്ള
കേരള സാഹിത്യ അക്കാദമി 1980
സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണപിള്ളയുടെ നിരൂപണകൃതിയാണിത്. സുകുമാര്‍ അഴിക്കോടിന്റെ സംശോധനം. മുമ്പ് പ്രസിദ്ധീകരിച്ച ‘കുഞ്ചന്‍
നമ്പ്യാര്‍’, കൃഷ്ണഗാഥ ഒരു നിരൂപണം, തുഞ്ചത്തെഴുത്തച്ഛന്‍ എന്നീ കൃതികളുടെ സമാഹാരം.