(നോവല്‍)
വി.കെ.അജിത് കുമാര്‍
ഹരിതം ബുക്‌സ് കോഴിക്കോട് 2022

അടുത്തകാലത്ത് കേരളീയ സമൂഹത്തിലും തൊഴില്‍മേഖലകളിലും സംഭവിച്ച പരിക്കുകള്‍ വ്യക്തിജീവിതത്തെ ആഴത്തില്‍ മാറ്റിപ്പണിത സാഹചര്യങ്ങളാണ് ഈ നോവലില്‍ ആവിഷ്‌കരിക്കുന്നത്.