(പഠനം)
പ്രൊഫ.തുമ്പമണ്‍ തോമസ്
കേരള സാഹിത്യ അക്കാദമി 2012
പ്രശസ്ത നിരൂപകനും നാടകകൃത്തുമായ സി.ജെ.തോമസിന്റെ നാടകങ്ങളിലെ പാപബോധത്തെപ്പറ്റിയുള്ള പഠനമാണിത്. ആര്‍.ഗോപാലകൃഷ്ണന്റെ മുഖവുര.