(നോവല്‍)
പി.ആര്‍.ശ്യാമള
പി.ആര്‍.ശ്യാമളയുടെ നോവലുകള്‍ ഇവയാണ്: കാവടിയാട്ടം (സാ.പ്ര.സ.സംഘം 1979), ദുര്‍ഗ്ഗം (കോന്നി വീനസ് 1980), നിറയും പുത്തരിയും (സാ.പ്ര.സ.സംഘം 1980), പുറത്തേക്കുള്ള വാതില്‍ (തിരു.പ്രഭാതം 1976), മകയിരം കായല്‍ (എം.എം.സി ബുക്‌സ് 1980), മനസ്സിന്റെ തീര്‍ഥയാത്ര (തിരു.പ്രഭാതം 1979), മുത്തുകള്‍ ചിപ്പികള്‍ (തിരു.പ്രഭാതം1977), സന്ധ്യ (തിരു.പ്രഭാതം 1977).