(കവിത)
പി.കുഞ്ഞിരാമന്‍ നായര്‍
കോട്ടയം ഡി.സി ബുക്‌സ് 2005
പി.കുഞ്ഞിരാമന്‍ നായരുടെ കവിതകളുടെ സമാഹാരമാണ്. സുകുമാര്‍ അഴിക്കോടിന്റെ ഉപോദ്ഘാതം. അനുബന്ധമായി കെ.ജി.എസ്, വി.സി.ശ്രീജന്‍ , എം.കെ. വത്സന്‍, മാങ്ങാട് രത്‌നാകരന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരുടെ കുറിപ്പുകള്‍.