(ഉപന്യാസങ്ങള്‍)
കെ.ഭാസ്‌കരന്‍ നായര്‍
സാ.പ്ര.സ.സംഘം 1971
കെ.ഭാസ്‌കരന്‍ നായര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. പുണ്യഭൂമിയും പുതുയുഗവും, ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസം, സയന്‍സിന്റെ പേരില്‍ത്തന്നെ, സായീമാഹാത്മ്യം, വിവേകം അല്ലെങ്കില്‍ വിനാശം, പ്രതിഷേധിക്കുന്ന തലമുറ, പട്ടണങ്ങള്‍, ബര്‍ട്രാന്‍ഡ് റസ്സല്‍, വിമൂക വസന്തം അവതാരിക മഹിമ, ആധ്യാത്മിക ചിന്ത-മലയാളത്തില്‍ ഇന്ന്, കുരങ്ങുവാലുണങ്ങുന്നു, ശാസ്ത്രസാഹിത്യത്തെപ്പറ്റി, വെറും സങ്കല്പം, നമുക്കിനി എലക്ട്രിസിറ്റി തിന്നാം.