(പ്രകൃതി പഠനം)
മുഹമ്മദ് പാറന്നൂര്‍
ഐ.പി.എച്ച്. ബുക്‌സ്

പച്ചച്ചൂനില്‍ക്കുന്ന വയലിലൂടെയുള്ള ഒരു യാത്ര. എന്തെല്ലാം കൗതുകങ്ങളും അറിവുകളും നിറഞ്ഞു നില്‍ക്കുന്നുണ്ടവിടെ. വ്യത്യസ്തരായ സസ്യങ്ങള്‍, ജന്തുജാലങ്ങള്‍.. അത്ഭുതങ്ങളുടെ കലവറയാണവിടെ. ശ്രദ്ധിക്കാതെ പോയ കാഴ്ചകളിലേക്ക് കൂട്ടുകാരെ കൈപിടിച്ചു കൊണ്ടുപോവുകയാണ് ഈ പുസ്തകം.