(കവിത)
അപ്പന്‍ തച്ചേത്ത്
കൊച്ചി മാളവിക 2001
അപ്പന്‍ തച്ചേത്തിന്റെ കവിതാസമാഹാരമാണിത്. പി.മീരാക്കുട്ടിയുടെ ആമുഖം. എസ്.ഗുപ്തന്‍ നായര്‍, എം.ലീലാവതി, ജി, പാലാ നാരായണന്‍ നായര്‍ എന്നിവരുടെ ആശംസകള്‍ സഹിതം.