(പഠനം)
സിനുമോള്‍ തോമസ്
ഐ ബുക്‌സ് 2022

പ്രാന്തവല്‍കൃത സമൂഹത്തിന്റെ പ്രതിരോധ പാഠങ്ങള്‍ സാഹിത്യത്തിലെ വിവിധ ജനുസ്സുകള്‍ എങ്ങനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുന്ന പഠനഗ്രന്ഥം.
തകഴിയുടെ വെളുത്ത കുഞ്ഞ്, സാറാജോസഫിന്റെ ആളോഹരി ആനന്ദം, പോള്‍ ചിറക്കരോടിന്റെ പുലയത്തറ, ചെമ്മനം ചാക്കോയുടെ തലേലെഴുത്ത്, എസ്.ജോസഫിന്റെ കുരങ്ങു പറഞ്ഞ കഥ, പി.പി.രാമചന്ദ്രന്റെ അത്, നാരായന്റെ തേന്‍വരിക്ക, ഗ്രേസിയുടെ ഉടല്‍വഴികള്‍, പ്രിയ എ.എസ്സിന്റെ ഇത്തവണ രാധ, ചന്ദ്രമതിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, സഫ്ദര്‍ ഹഷ്മിയുടെ ഹല്ലാബോല്‍ മുതലായ രചനകളെ ഈ കൃതിയില്‍ പഠനവിധേയമാക്കുന്നു.