(ജിവിതവും സംഗീതവും)
എഡി. എം.ഡി.മനോജ്
ഒലിവ് ബുക്‌സ് 2022
പ്രമുഖ തമിഴ് ഗായകനായ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ജീവിതവും സംഗീതവും സംബന്ധിച്ച കൃതിയാണിത് ഡോ.എം.ഡി.മനോജാണ് എഡിറ്റര്‍. അനശ്വര സംഗീതമാണ് എസ്.പി.ബി. മനുഷ്യനുള്ള കാലത്തോളം അതു നമ്മുടെ മനസ്സുകളില്‍ മധുരോദാരമായ ശ്രുതികള്‍ പൊഴിച്ചുകൊണ്ടേയിരിക്കും. വിശ്രുത ഗായകനായ അദ്ദേഹത്തിന്റെ സംഗീതജീവിതത്തെ ചെറുതായെങ്കിലും അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ കൃതി.