(നിരൂപണം)
കെ.കേശവന്‍ നായര്‍
ചൂണ്ടല്‍ നീതിമാന്‍ പ്രസ് 1977
കെ.കേശവന്‍ നായര്‍ രചിച്ച നിരൂപണ പഠനമാണ് ഇത്. ഉള്ളടക്കം: വള്ളത്തോളിന്റെ ശില്പശാലയില്‍, ഭക്തിയും തത്വചിന്തയും ഉള്ളൂര്‍ക്കവിതകളില്‍, ആശാന്‍ കവിതയിലെ അന്തസ്സത്ത, മൂന്നു കേരളീയ ഭക്തകവികള്‍, മണിപ്രവാള പ്രസ്ഥാനം.