(നാടകം)
എന്‍.കൃഷ്ണപിള്ള
സാ.പ്ര.സ.സംഘം 1973
എന്‍.കൃഷ്ണപിള്ളയുടെ പ്രശസ്തമായ നാടകം. മൂന്നാം പതിപ്പാണ് ഇത്. ഒന്നാം പതിപ്പ് 1942ല്‍ പ്രസിദ്ധീകരിച്ചു. പി.കെ വിക്രമന്‍ നായരുടെ അവതാരിക.