(ഉപന്യാസങ്ങള്‍)
ജെ.കട്ടയ്ക്കല്‍
എന്‍.ബി.എസ് 1974
ജെ.കട്ടയ്ക്കലിന്റെ ചില ലേഖനങ്ങളുടെ സമാഹാരം. ധാര്‍മ്മികജീവിതവും സൗഭാഗ്യവും, ആരോഗ്യത്തിന് ആത്മസംയമനം തുടങ്ങിയ 22 ലേഖനങ്ങളുടെ സമാഹാരം. മോണ്‍.സക്കറിയാസ് വാഴപ്പിള്ളിയുടെ അവതാരിക.