(ഉപന്യാസങ്ങള്‍)
കെ.എന്‍.എ ഴുത്തച്ഛന്‍
സാ.പ്ര.സ.സംഘം 1974
പ്രമുഖ പണ്ഡിതനായ കെ.എന്‍.എഴുത്തച്ഛന്റെ സാഹിത്യ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണിത്. മണിപ്രവാളം, ചോറിന്റെയും വയറിന്റെയും പിന്നാലെ, അപഭ്രംശസാഹിത്യം, കുട്ടിനീമതം, കേരളീയകവിതയുടെ പാരമ്പര്യം, വീരചോഴിയം, മോഹിനീയാട്ടം, തൊല്‍ക്കാപ്പിയരും ജൈനമതവും, ബൃഹല്‍കഥയും പൈശാചികഭാഷയും, ഒല്ലരി ഒരു ദ്രാവിഡഭാഷ, അക്ബറും സംസ്‌കൃതഗ്രന്ഥങ്ങളുടെ വിവര്‍ത്തനവും തുടങ്ങിയ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു.