(കവിത)
ഒ.എന്‍.വി കുറുപ്പ്
സാ.പ്ര.സ.സംഘം 1979

ഒ.എന്‍.വിയുടെ മയില്‍പ്പീലി എന്ന കവിതാസമാഹാരം അഞ്ചാം പതിപ്പാണിത്. 20 കവിതകളാണുള്ളത്. എന്‍.വി.കൃഷ്ണവാരിയരാണ് അവതാരിക എഴുതിയിരിക്കുന്നത്.