(സംഭവകഥകള്‍)
അബ്ദുസ്സലാം ശാമില്‍ ഇര്‍ഫാനി
ഐ.പി.എച്ച്. ബുക്‌സ്

ഇസ്ലാമിക ചരിത്രത്തിലെ പ്രധാനികളായ ഖലീഫമാരുടെ നീതിബോധത്തെ അടയാളപ്പെടുത്തുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍ അവതരിപ്പിക്കുന്നു.