(പത്രചരിത്രം)
ചുമ്മാര്‍ ചൂണ്ടല്‍, സുകുമാരന്‍ പൊറ്റെക്കാട്ട്
കൊച്ചി കേരള ടൈംസ് 1977
ചുമ്മാര്‍ ചൂണ്ടലും സുകുമാരന്‍ പൊറ്റെക്കാട്ടും ചേര്‍ന്ന് പ്രസാധനം ചെയ്ത ഗ്രന്ഥം. മലയാള വൃത്താന്ത പത്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന സത്യനാദം ശതാബ്ദി സ്മാരക ഗ്രന്ഥം.