(ഉപന്യാസം)
തായാട്ട് ശങ്കരന്‍
കോട്ടയം വിദ്യാര്‍ഥിമിത്രം 1976
തായാട്ട് ശങ്കരന്റെ ഉപന്യാസകൃതിയാണ് മാനസികമായ അടിമത്തം. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.