(ഗദ്യം)
വി.ബി.സി നായര്‍
വിദ്യാര്‍ഥിമിത്രം 1976
പത്രപ്രവര്‍ത്തകനായിരുന്ന വി.ബി.സി നായരുടെ കൃതിയാണ് മുഖഭാഗ ചിത്രങ്ങള്‍. ചില കൃതികളുടെ ആസ്വാദനങ്ങളും ചിത്രീകരണങ്ങളും ഉള്‍പ്പെടുന്നു.