(നോവല്‍)
മുട്ടത്ത് വര്‍ക്കി
ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വര്‍ക്കി ഒരുകാലത്ത് വളരെയേറെ വായിക്കപ്പെട്ട എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കൃതികള്‍ ചൂടപ്പംപോലെ വിറ്റുപോയിരുന്നു. പലതിനും നിരവധി പതിപ്പുകളിറങ്ങി. ചിലതെല്ലാം സിനിമയായി.
മുട്ടത്തുവര്‍ക്കിയുടെ പ്രമുഖ നോവലുകളും അതിന്റെ പ്രസാധകരും വര്‍ഷവും ഇതിനൊപ്പം:

അക്ഷയപാത്രം (കോട്ടയം വിദ്യാര്‍ഥിമിത്രം 1976), അവളെ സൂക്ഷിക്കണം (സാ.പ്ര.സ.സംഘം 1978), ഇഷ്ടകാമുകി (കോട്ടയം വിദ്യാര്‍ഥിമിത്രം 1979), ഒരു ചുംബനം മാത്രം (സാ.പ്ര.സ.സംഘം 1976), എതാണീ പെണ്‍കുട്ടി (കോട്ടയം കൈരളി മുദ്രാലയം 1980), കാണാത്ത തീരങ്ങള്‍ (വിദ്യാര്‍ഥിമിത്രം 1978), കാണാന്‍ പോകുന്ന പൂരം (കൈരളി മുദ്രാലയം 1979), കാറ്റാടി മരങ്ങള്‍(സാ.പ്ര.സ.സംഘം 1979), ജൂണില്‍ ഒരു രാത്രി (കോട്ടയം മംഗളാ പബ്ലിക്കേഷന്‍സ് 1978), തണലിലില്ലാത്ത വഴി (വിദ്യാര്‍ഥിമിത്രം 1979), തുറക്കാത്ത ജാലകം (വിദ്യാര്‍ഥിമിത്രം 1979), നിലവിളക്ക് (വിദ്യാര്‍ഥിമിത്രം 1978), നിലാവുള്ള രാത്രി (സാ.പ്ര.സ.സംഘം 1979), പൂചൂടിയവര്‍ (സാ.പ്ര.സ.സംഘം 1979), പ്രിയമുള്ള സോഫിയ (കൊച്ചി പ്രതിഭ 1976), പ്രേമഭിക്ഷുകി (വിദ്യാര്‍ഥിമിത്രം 1978), വളകിലുക്കം (കോട്ടയം ദീപിക 1976), വാഗ്ദത്ത ഭൂമി (വിദ്യാര്‍ഥിമിത്രം 1979), വെളുത്ത കത്രീന (വിദ്യാര്‍ഥിമിത്രം 1978), സ്വയംവര കന്യക (വിദ്യാര്‍ഥിമിത്രം 1978), സ്വര്‍ഗ്ഗവും നരകവും (വിദ്യാര്‍ഥിമിത്രം 1978)