(വിലാപകാവ്യം)
കെ.ആര്‍.കാടാശ്ശേരില്‍
ആലപ്പുഴ വിദ്യാരംഭം 1954.
കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, കുമാരനാശാന്‍, പി.കെ.പണിക്കര്‍ എന്നിവരുടെ ചരമത്തെപ്പറ്റി രചിച്ച കൃതി. 1954 വരെ പത്തുപതിപ്പുകള്‍ ഇറങ്ങിയ കൃതിയാണിത്.