(നോവല്‍)
മലയാറ്റൂര്‍ രാമകൃഷ്ണന്‍
സാ.പ്ര.സ.സംഘം 1976
മലയാറ്റൂര്‍ രാമകൃഷ്ണന്റെ പ്രശസ്ത നോവലാണ് യന്ത്രം. ഐ.എ.എസുകാരന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഭരണചക്രവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നോവലിന്റെ പ്രതിപാദ്യം.