(വിമര്‍ശനം)
സുകുമാര്‍ അഴീക്കോട്
കണ്ണൂര്‍ അഹമ്മദ് കുഞ്ഞി 1956
ചങ്ങമ്പുഴക്കവിതയുടെ നേട്ടങ്ങളും കോട്ടങ്ങളും നിര്‍ണയിച്ച് കാവ്യാസ്വാദനത്തിന്റെ മാര്‍ഗങ്ങളെ വെളിവാക്കാനുള്ള ശ്രമം.