(കവിത)
പെരുമ്പുഴ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം 2003
പെരുമ്പുഴ ഗോപാലകൃഷ്ണന്‍ എഴുതിയ കവിതകള്‍. രണ്ടു ഖണ്ഡങ്ങളിലായി 29 കവിതകളുടെ സമാഹാരം. കെ.പ്രസന്നന്റെ അവതാരിക.