(നോവല്‍)
രാജന്‍ ചിന്നങ്ങത്ത്
രാജന്‍ ചിന്നങ്ങത്തിന്റെ നോവലുകള്‍ ഇവയാണ്: അവള്‍ (എന്‍.ബി.എസ് 1980), ആര്‍ത്തി ആസക്തി (എന്‍.ബി.എസ് 1977), എത്രയെത്ര കിനാവുകള്‍ (എന്‍.ബി.എസ് 1978), നക്ഷത്രങ്ങളുടെ ഗാനം (എന്‍.ബി.എസ് 1978), പൊന്മുട്ടയിടുന്ന കിളി (എന്‍.ബി.എസ് 1980).