(ആട്ടക്കഥ)
കിളിമാനൂര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍
എന്‍.ബി.എസ് 1976
കിളിമാനൂര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ രചിച്ച രാവണവിജയം എന്ന പ്രശസ്തമായ ആട്ടക്കഥയാണിത്. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള അവതാരികയും ടിപ്പണിയും എഴുതിയിരിക്കുന്നു.