(ജീവചരിത്രക്കുറിപ്പുകള്‍)
വി.കെ ഷറഫുദ്ദീന്‍
സമത ബുക്‌സ് 2022

 

ലാറ്റിനമേരിക്കയിലെ പോരാട്ട ഭൂമികളിലെ ചില നേതാക്കളെ പരിചയപ്പെടുത്തുന്ന കൃതി. തിളച്ചുമറിയുന്ന സായുധ കലാപങ്ങളുടെയും ചരിത്രവും പുരാവൃത്തവും ഉണര്‍ന്നിരിക്കുന്നതുമായ നാടുകളില്‍ കീഴടങ്ങല്‍ മരണമാണെന്ന് പ്രഖ്യാപിച്ച ലാറ്റിനമേരിക്കന്‍ പടനായകരെ ഇതില്‍ വായിക്കാം.